പ്രവാസി വ്യവസായിയില്‍ നിന്നും 59 കോടി രൂപ E.D കണ്ടുകെട്ടി Posted by ANIL KUMAR | Jul 22, 2023 | News, Popular | 0 | ദില്ലി : ലണ്ടന് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന പ്രവാസിയായ ഇന്ത്യാക്കാരനില് നിന്നും 59 കോടിയിലധികം ആസ്തിയുള്ള സ്വത്തുക്കള് ENFORCEMENT DIRECTORATE കണ്ടുകെട്ടി. GLOBAL DEPOSITORY RECEIPTS(GDR) അഴിമതിയെ തുടര്ന്നാണ് നടപടി