മുംബെ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില് ഉണ്ടായ മണ്ണിടിച്ചില് ശനിയാഴ്ച 4 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആകെ മരണം 26 ആയി. അതേ സമയം 82 പേരെ കൂടി കണ്ടെത്താന് ഉണ്ടെന്ന് NDRF (NATIONAL DISASTER RESPONSE FORCE) റിപ്പോര്ട്ട് ചെയ്യുന്നു.